സിവിൽ സപ്പളൈസ് ഓഫീസേർസ് ഫെഡറേഷൻ 11മത് സംസ്ഥാന സമ്മേളനതോട് അനുബന്ധിച്ചു ചിന്നക്കട ബസ് ബേയിൽ നടന്ന പൊതു സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയുന്നു.