കൊല്ലം: ശ്രീ നാരായണ കോളേജിലെ 1981 എം.കോം ബാച്ച് വിദ്യാർത്ഥികൾ 43 വർഷങ്ങൾക്കു ശേഷം മാതൃകലാലയത്തിൽ ഒത്തു ചേരുന്നു. ഇന്നു രാവിലെ 10ന് കോളേജ് കോൺഫറൻസ് ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ മുൻ പ്രിൻസിപ്പൽമാരും പ്രൊഫസർമാരും ഉന്നതോദ്യോഗസ്ഥൾ ഉൾപ്പെടെയുള്ള പൂർവ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് കൺവീനർ വി. ദേവദാസൻ ആചാരി അറിയിച്ചു. ഫോൺ​: 9633208349