p

കൊല്ലം: കാല്ലുംതാഴം റോയൽ നഗർ 82 ശ്രീവാസിൽ പരേതനായ ശ്രീവിശ്വനാഥന്റെ ഭാര്യ സാവിത്രി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.