
തേവലക്കര: കോയിവിള പുത്തൻസങ്കേതം ശങ്കരവിലാസത്തിൽ എൻ. ശിവശങ്കരൻ (72-സി.പി.എം മുൻ ബ്രാഞ്ച് അംഗം) നിര്യാതനായി.
ഭാര്യ: എൻ. സരസ്വതി. മക്കൾ: സജിൽദത്ത് (കർഷക സംഘം തേവലക്കര സൗത്ത് വില്ലേജ് സെക്രട്ടറി), ശ്രീജ, സരിത. മരുമക്കൾ: ജിഷ, വിജയൻ, രാജേഷ്. സഞ്ചയനം 31ന് രാവിലെ 7ന്.