
പുനലൂർ: തൊളിക്കോട് സുപർണാലയത്തിൽ (കാക്കറച്ചിയിൽ) ത്യാഗരാജൻ പിള്ള (91-രാജപ്പൻപിള്ള, റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സുഭാഷ് കുമാർ, സുവർണ്ണകുമാർ, ഗായത്രീ ദേവി, ശ്രീദേവി. മരുമക്കൾ: രാജി, രാജലക്ഷ്മി, ശങ്കരൻപിള്ള.