നീരാവിൽ: വിളവിലഴികത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മയമ്മ (93) നിര്യാതയായി. മക്കൾ: കുമാരിയമ്മ, ശ്രീദേവിയമ്മ, പരേതരായ വിജയൻപിള്ള, പ്രസന്നൻപിള്ള. മരുമക്കൾ: പരേതരായ കരുണാകരൻപിള്ള, മുരളീധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.