p

കൊല്ലം: അയത്തിൽ ഉല്ലാസ് നഗർ-​109 ഋതു​വിൽ രാജുവിന്റെയും ഷൽമോളുടെയും മകൻ അമൽരാജ് (നന്ദു-​20) ബംഗളുരുവിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. സഹോദ​രി: അമിത രാജ്‌.