വെണ്ടാർ: ചന്ദ്രാലയത്തിൽ (കരവാരത്ത് വീട്) രാമചന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ.മക്കൾ: ടി.ആർ. രാജിമോൾ, രാഗേഷ് ആർ.പിള്ള. മരുമക്കൾ: സന്തോഷ്കുമാർ, എസ്. സൗമ്യ. സഞ്ചയനം 31ന് രാവിലെ 8ന്.