
ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ശാന്തി സദനത്തിൽ കെ.അയ്യപ്പൻ(90, (റിട്ട. റീജണൽ മാനേജർ, സിവിൽ സപ്ലൈസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തി സദനത്തിൽ. ഭാര്യ: പരേതയായ പണയിൽ ഗോമതി. മകൻ: സുഭലാൽ (റിട്ട. സീനിയർ ക്ലർക്ക്, എസ്.എൻ കോളേജ്). മരുമകൾ: ലത സുഭലാൽ.