p

കരുനാഗപ്പള്ളി: തേവലക്കര പാലയ്ക്കൽ കിടങ്ങേലിൽ വീട്ടിൽ എം. അബ്ദുൽ റഹീം (86) നിര്യാതനായി. ഗവ. എച്ച്. എസ്.എസ് പന്മന മനയിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: അനീസ് (സൗത്ത് കൊറിയ), മൻസൂറ (എഫ്.എച്ച്.സി, കുലശേഖരപുരം), മുനീറ (ഗാർഡൻസ് ബൊട്ടിക്, കരുനാഗപ്പള്ളി).. മരുമക്കൾ: അനീസ, അനസ് (വെഡ്‌സ് ഇന്ത്യ), നസീർ (ആർക്കി​ടെക്ട്, ലക്ഷദ്വീപ് ).