p

കൊല്ലം: ശൂരനാട് നോർത്ത് പുലിവിളയിൽ ജോർജ്ജിന്റെ ഭാര്യ ചെല്ലമ്മ ജോർജ് (86) നിര്യാതയായി.
സംസ്‌കാരം ഇന്ന് 12ന് ശൂരനാട് നോർത്ത് മലങ്കര സെന്റ് മേരീസ് കാതോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ അച്ഛൻകുഞ്ഞ്, മേരിക്കുട്ടി ജോർജ്, ജോർജ് ശാമൂവേൽ, റോസമ്മ സാം, ലിസ്സി മാത്യു. മരുമക്കൾ: അച്ചൻകുഞ്ഞ്, ജോർജ്, ഷീജ സാം, അഡ്വ. മാത്യു ജോൺസൻ.