ഇരവിപുരം: പനമൂട് കോട്ടൂർ ഹൗസിൽ എൻ. പവിഴേന്ദ്രൻ (74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുനജ. മക്കൾ: ഹരികൃഷ്ണൻ, ശ്യാം കൃഷ്ണ, സ്വാതി കൃഷ്ണ. മരുമക്കൾ: മഞ്ജുഷ, അങ്കിത. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 7ന്.