p

കരുനാഗപ്പള്ളി: ആലപ്പാട് അരണപ്പള്ളിയിൽ പരേതനായ പപ്പുവിന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണ‌ൻകുട്ടി, ഭവാനി, ശിവൻകുട്ടി, ഗീത, അമ്മിണി, ശോഭന, ഉഷ. മരുമക്കൾ: ശ്രീമതി, മോഹനൻ, സിന്ധു, സോമരാജൻ, ബാബു, ചന്ദ്രൻ, ശശി. സ‌ഞ്ചയനം 28ന് രാവിലെ 7ന്.