വെളിയം: കിഴക്കേക്കര പ്ളാവിളവീട്ടിൽ പരേതയായ തങ്കപ്പനാചാരിയുടെ ഭാര്യ കുഞ്ഞിക്കുട്ടിയമ്മാൾ (86) നിര്യാതയായി. മക്കൾ: സുരേന്ദ്രനാചാരി, സരള, ശ്യാമള, ഷീജ. മരുമക്കൾ: വിജയമ്മ, എസ്. രാജേന്ദ്രൻ, സുധാകരൻ, ടി.ആർ. രാജേന്ദ്രൻ.