p

കണ്ണനല്ലൂർ: ആലഴികത്ത് വീട്ടിൽ ഡോ. വിജയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പി​ൽ. ഭാര്യ: രാധാമണി​. മക്കൾ: ജയകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: സൗമ്യ, അഞ്ജലി.