പുതക്കുളം: ചെമ്പകശ്ശേരി ബി.ടി ഹൗസിൽ ദിനേശ് കുമാറിന്റെ (സൗദി അറേബ്യ) ഭാര്യ ദീപ്തി (36) ബഹറിനിൽ നിര്യാതയായി. മക്കൾ: ഭരത്, ഭാഗ്യ. പിതാവ്: സുരേഷ് ബാബു .മാതാവ്: തങ്കമണി.