p

ആനക്കോട്ടൂർ: പാർവതി മന്ദിര​ത്തിൽ ജി. പത്മിനി (72) നിര്യാതയായി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്​ നെടുവത്തൂർ സുന്ദരേശൻ സഹോദരനാണ്.