കോട്ടാത്തല: മൂഴിക്കോട് ബേക്കറി ജംഗ്ഷനിൽ തേവന്റഴികത്ത് വീട്ടിൽ ലോഹിതദാസന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: പരേതയായ ശ്രീലത, അനിൽകുമാർ. മരുമകൻ: സുദർശനൻ.