കോട്ടാത്തല: ചിറ്റൂർ വീട്ടിൽ കുഞ്ഞൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വിജയലക്ഷ്മി അമ്മ. മകൾ: ശ്രീജ, ലത, ജയശ്രീ. മരുമക്കൾ: ശശിധരൻ നായർ, സേതുനായർ, പ്രദീപ്കുമാർ.