
കരിക്കോട്: പേരൂർ ടി.കെ.എം.സി കാട്ടുംപുരത്ത് വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: ഗിരിജ, സജീവ് (ലാൽ), സിന്ധു, ബിജു. മരുമക്കൾ: സുശീലൻ, രജിത, പരേതനായ സുരേഷ്, മഞ്ജു. സഞ്ചയനം 31ന് രാവിലെ ആറിന്.