
തൊടിയൂർ: കല്ലേലിഭാഗം മുഴങ്ങോടി എൻ.എച്ച് ബംഗ്ലാവിൽ ഹരിദാസൻ (73, റിട്ട. മിലിട്ടറി) നിര്യാതനായി. ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ ജീവനക്കാരൻ, എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖാ യോഗം സെക്രട്ടറി, മുഴങ്ങോടി പാട്ടുപുരയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വസന്ത. മക്കൾ: ഹരീഷ് കുമാർ (റിട്ട. ആർമി), ഗിരീഷ് കുമാർ (ഗൾഫ്), നിഷാകുമാരി. മരുമക്കൾ: രഞ്ജിനി (ധനലക്ഷ്മി ബാങ്ക്, എറണാകുളം), ലിറ്റി, ദേവരാജൻ (സ്‌പെഷ്യൽ ക്രെെം ബ്രാഞ്ച്, കോട്ടയം).