
പന്മന: നടുവത്ത് ചേരിൽ കണ്ടോലിൽ വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ഇന്ദിരാ ദേവി (83) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻപിള്ള, മുരളീധരൻപിള്ള (തുളസി), ലളിത കുമാരി, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ബിന്ദു പ്രഭാവതി, ഗീതാ കുമാരി, പരേതനായ പ്രഭാകരൻപിള്ള, ബീന. സഞ്ചയനം 31ന് രാവിലെ 8ന്.