p

മങ്ങാട്: കളത്തിൽ മന്ദിരത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ ദേവസേന (89)​ നിര്യാതയായി. സഹോദരങ്ങൾ: പരേതനായ കെ. വിശ്വനാഥൻ,​ മീനാക്ഷി,​ ചന്ദ്രമതി.