
മുളവന: രാജേഷ് ഭവനിൽ വി. മാധവൻ പിള്ളയുടെ (റിട്ട. മിലിട്ടറി) ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: എം.ആർ. രാജേഷ് (സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ, തിരുവനന്തപുരം കോർപ്പറേഷൻ), എം.ആർ. രാജി (സീനിയർ അസിസ്റ്റന്റ്,വൈദ്യുതി ഭവൻ, തിരുവനന്തപുരം). മരുമക്കൾ: രോഹിണി രാജേഷ് (സീനിയർ അസിസ്റ്റന്റ്, പി.എസ്.സി, കൊല്ലം), ബി. ബിജു (ബിസിനസ്).