കൊല്ലം: വാളത്തുംഗൽ ആക്കോലിൽ തെങ്ങിലഴികത്തുവീട്ടിൽ എസ്. ബാലചന്ദ്രന്റെ ഭാര്യ മായാദേവി (56) നിര്യാതയായി. മക്കൾ: ബി. ഗ്രീഷ്മ, ബി. വിഷ്ണുപ്രിയ. മരുമകൻ: വി. വിമൽ കുമാർ. സഞ്ചയനം 29ന് രാവിലെ 6ന്.