
കൊല്ലം: കുരിപ്പുഴ പാലോട്ട് കായൽ വാരം പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരസമ്മ (98) നിര്യാതയായി. മക്കൾ: പ്രഹ്ലാദൻ, പ്രഭാകരൻ, സുധാചന്ദ്രൻ, പരേതനായ സത്യശീലൻ, സരസ്വതി. മരുമക്കൾ: വിജയകുമാരി, വസന്ത, ശ്യാമള, പരേതനായ സുധീശൻ.