മങ്ങാട്: കല്ലുംമൂട്ടിൽ എൽ. രാജുവിന്റെ ഭാര്യ എസ്. ബിന്ദു (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: ആദ്യ രാജ്. മരുമകൻ: വിശാഖ്.