
പരവൂർ: പുത്തൻകുളം വിളയിൽ വീട്ടിൽ (കരിക്കോത്തിൽ) കെ.ആർ. ദാമോദരൻ (99) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: പരേതനായ ഡി. സജീവ്, ഡി. സുരേഷ്, ഡി. രാജേന്ദ്രൻ, ഡി. ബിന്ദു, പരേതനായ ഡി. ബിജുലാൽ. മരുമക്കൾ: മണികല, ഷൈലജ, സന്ധ്യരാജ്, മണിരാജ്. മരണാനന്തര കർമ്മങ്ങൾ നവംബർ 10ന് രാവിലെ 11ന്.