കൊല്ലം: പരവൂർ നെടുങ്ങോലം പരകുളത്തുതൊടി അർച്ചന ഭവനത്തിൽ വി. തുളസീധരന്റെ ഭാര്യ അമ്പിളി (45) നിര്യാതയായി. മക്കൾ: അർച്ചന, പരേതയായ കീർത്തന.