
ചാത്തന്നൂർ: മീനാട് ഈസ്റ്റ് ശിവത്തിൽ (തെക്കേ അറ്റത്ത് വീട്ടിൽ) പരേതനായ സദാശിവന്റെ ഭാര്യ ശ്യാമള സദാശിവൻ (74) നിര്യാതയായി. മക്കൾ: പി.എസ്. സ്മിത, .പി.എസ്. രമ്യ. മരുമക്കൾ: എം.പി. മഞ്ജുലാൽ, ആർ.എസ്. ഗണേശൻ. സഞ്ചയനം: 29ന് രാവിലെ 7ന്.