
തൃക്കടവൂർ: നീരാവിൽ തണലിടം നഗർ 84 വിളവിലഴികത്ത് വീട്ടിൽ കാട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ അമ്മ (93) നിര്യാതയായി. മക്കൾ:പരേതരായ വിജയൻ പിള്ള, പ്രസന്നൻ പിള്ള, കുമാരി അമ്മ, ശ്രീദേവി അമ്മ .മരുമക്കൾ: പരേതരായ കരുണാകരൻ പിള്ള, മുരളീധരൻ പിള്ള.