
മുഖത്തല: സെന്റ് ജൂഡ് നഗർ തടത്തിവിള മേലതിൽ എം. ലുക്കോസ് (മേലേവീട്ടിൽ പൊടിയനച്ചൻ, 78) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് മുഖത്തല സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ലാലി, വർഗീസ്, പരേതയായ ലൗസി. മരുമക്കൾ: കോശി, സിനി (സെന്റ് ജൂഡ് സി.ബി.എസ്.ഇ സ്‌കൂൾ, മുഖത്തല), ജോയി.