
തൊടിയൂർ: കല്ലേലിഭാഗം ദേവരാഗത്തിൽ (കോയിത്തറമഠം) പരേതനായ റിട്ട: അദ്ധ്യാപകൻ വി.കെ. ദാമോദരന്റെ ഭാര്യ എൻ.കെ.യശോധരയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ധരണീധരൻ, പ്രേമസിംഗ്, സരളാദേവി, ശ്രീദേവി, സുദേവ കുമാർ (റിട്ട. കെ.എസ്.എഫ്.ഇ), മധുസൂദനൻ (യു.എ.ഇ). മരുമക്കൾ: സുഭദ്ര, മഹിളാമണി, പരേതനായ രാജേന്ദ്രൻ, പി.രാജേന്ദ്രൻ, വി.റാണി (സർവ്വീസ് സഹ: ബാങ്ക് 995, കെ.എസ് പുരം), വൃന്ദ (യു.എ.ഇ). സഞ്ചയനം 31ന് രാവിലെ 7ന് .