
കോട്ടവട്ടം: ബിനു ഭവനത്തിൽ പരേതനായ തങ്കച്ചന്റെ ഭാര്യ സൂസമ്മ തങ്കച്ചൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് കോട്ടവട്ടം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ :ബിനു തങ്കച്ചൻ, ബിജു തങ്കച്ചൻ. മരുമക്കൾ: റീന ബിനു, വിജി ബിജു.