പെരുമ്പുഴ: പുനുക്കന്നൂർ എസ്.എം.സി 65ൽ (സെറ്റിൽ മെന്റ് കോളനി) ഗോപാലൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: കലാദേവി, പ്രകാശ്, പ്രദീപ്. മരുമക്കൾ: ചന്ദ്രബോസ്, ലത.