
കൊല്ലം: പട്ടത്താനം ദർശന നഗർ 32 ശ്രീ ഭവനിൽ ആർ. മോഹൻ കുമാർ (80, റിട്ട: ഡെപ്യൂട്ടി തഹസിൽദാർ, കൊല്ലം) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്. ശ്രീദേവി. മക്കൾ: ശ്രീകുമാർ, ശ്രീജ, ശ്രീ പ്രകാശ്. മരുമക്കൾ: ടി.എസ്. വിദ്യ, എസ്. ബിജു, എ.എസ്. പ്രിയ. സഞ്ചയനം 31ന് രാവിലെ 8ന്.