nandhanan-78

തൃക്ക​ടവൂർ: നീരാവിൽ അക്ഷരമുറ്റം നഗർ 160 ചിറ്റിലക്കാട് വടക്കതിൽ നന്ദനൻ (78) നിര്യാതനായി. പരേതരായ നാരായണന്റെയും കൗസല്യയുടെയും മകനാണ്.