
പെരുമ്പുഴ: മുണ്ടയ്ക്കൽ അമ്പാടിയിൽ പരേതനായ കുഞ്ഞയ്യപ്പന്റെയും രാധാമണിയമ്മയുടെയും മകൻ കെ. പ്രസാദ് (54, മോനച്ഛൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമണി. മക്കൾ: കൃഷ്ണ പ്രസാദ്, വിഷ്ണു പ്രസാദ്. മരണാനന്തര ചടങ്ങുകൾ നവംബർ 11,12 തീയതികളിൽ.