abdul-lathif-62

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടനാട്ട് വീട്ടിൽ അബ്ദുൽ ലത്തീഫ് (62, കണ്ടനാട്ട് ട്രേഡേഴ്‌​സ്, കൊച്ചാലും​മൂട്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പനച്ചമൂട് മുസ്‌​ളീം നുസ്രത്തുൽ ജമാഅത്ത് കബർസ്ഥാ​നിൽ. ഭാര്യ: സബീ​ന. മക്കൾ: സുമയ്യ, മുഹമ്മദ്​ ആഷിക്ക്. മരുമകൻ: ഷംനാ​ദ്.