മയ്യനാട്: കൊല്ലം അസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ പെൻഷണേഴ്സ് അസോസിയേഷന്റെ 29-ാമത് വാർഷിക പൊതുയോഗം ഡിസംബർ 14 ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ്‌ പി.എച്ച്. സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹി​ക്കും.