പെരുമ്പുഴ: പൂനുക്കൊന്നൂർ ഉദയഭവനം ഗോപിനാഥൻ (75) നിര്യാതനായി. മക്കൾ: സന്തോഷ് കുമാർ (സി.പി.എം പാല പൊയ്ക ബ്രാഞ്ച് കമ്മിറ്റി അംഗം), ഉദയകുമാരി. മരുമക്കൾ: സതിജ, ഗോപാലകൃഷ്ണൻ. സഞ്ചയനം 31ന് രാവിലെ 7ന്.