ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ശാന്തിസദനം കെ. അയ്യപ്പൻ (90, റിട്ട. റീജണൽ മാനേജർ, സിവിൽ സപ്ലൈസ്) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മകൻ: കെ. സുഭലാൽ (ഉണ്ണി). മരുമകൾ: ലതാസുഭലാൽ. സഞ്ചയനം 30ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.