മൺറോത്തുരുത്ത്: തൂമ്പുംമൂഖം വാഴത്തറയിൽ സോമരാജൻ (62, തങ്കച്ചൻ) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സനൽ, സുമി. മരുമകൻ: അജിത്ത്. സഞ്ചയനം 4ന് രാവിലെ 7ന്.