തൊടിയൂർ: വെളുത്തമണൽ മുളയ്ക്കൽ തെക്കതിൽ പരേതരായ സദാശിവന്റെയും രോഹിണിയുടെയും മകൻ സജീവ് (40) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: രോഹിണി, കൃഷ്ണ. സഞ്ചയനം 30ന് രാവിലെ 7ന്.