sadasivan-72

ചിറക്കര​ത്താഴം: ചരുവിളവീട്ടിൽ സദാശിവൻ (72) നിര്യാതനായി. ഭാര്യ: രത്‌നമണി. മക്കൾ: എസ്. ബിജുലാൽ, ആർ. ബിനുമോൾ. മരു​മക്കൾ: സി. ബിജു, എസ്. നീ​തു.