ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ചിറയിൽ വീട് കെ. ഹരിലാൽ (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹരിതലാൽ, ഹർഷലാൽ. മരുമകൻ: പി. ആഷിഷ്. സഞ്ചയനം 1ന് രാവിലെ 8ന്.