പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ ഷെർളി ഭവനിൽ ഗോപിനാഥന്റെ ഭാര്യ രത്നമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഷെർളി കുമാർ, സജിന, സിബി, ഷിബു. മരുമക്കൾ: മിനി, പ്രദീപ് കുമാർ, മഞ്ജുള, സിനി.