
പട്ടാഴി: പന്തപ്ലാവ് പ്ലാന്തറ വീട്ടിൽ പരേതനായ തോമസ് രാജുവിന്റെ ഭാര്യ ഏലിയാമ്മ രാജു (74) നിര്യാതയായി. സംസ്കാരം ഇന്ന് പന്തപ്ലാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: എബി, അമ്പിളി, മനോജ്. മരുമക്കൾ: സുജ, മിനി, സാലമ്മ.