
കരുനാഗപ്പള്ളി: തൊടിയൂർ (വട്ടപ്പറമ്പ്) നടയ്ക്കാവിന്റെ തെക്കതിൽ നമീദുകുട്ടിയുടെ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) ഭാര്യ റംലബീവി (70, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: സിജി, ജാസ്മി (സിവിൽ സപ്ലെെസ്), സിയാദ്. മരുമക്കൾ: അജീഷ് (വില്ലേജ് ഓഫീസർ, പൂയപ്പള്ളി), ഫെെസൽ (ഗൾഫ്).