p

ശാസ്താംകോട്ട: മുതുപിലക്കാട് കിഴക്ക് പൊയ്കയിലഴികത്ത് വീട്ടിൽ തങ്കച്ചൻ (74)​ നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ആനി (ഡൽഹി)​,​ ആൻസി,​ അനിത. മരുമക്കൾ: പ്രസാദ് (ഡൽഹി)​,​ മനോജ് (പനവേലി)​,​ സജേഷ്.